Question: ഇത്തവണത്തെ അൻ്റാർട്ടിക്ക ഉടമ്പടി കൂടിയാലോചന യോഗത്തിന് (എ.ടി.സി.എം )
ആതിഥ്യം വഹിച്ച നഗരം ഏത്
A. മലപ്പുറം
B. തൃശ്ശൂർ
C. കോഴിക്കോട്
D. കൊച്ചി
Similar Questions
ആരോഗ്യ മേഖലയിൽ ഇന്ത്യയുടെ സന്നദ്ധതയും കഴിവും വർദ്ധിപ്പിക്കുന്നതിനായി 170 മില്യൺ ഡോളർ പോളിസി അടിസ്ഥാനമാക്കിയുള്ള വായ്പ അനുവദിച്ച ബാങ്ക് ഏതാണ്
A. ലോകബാങ്ക്
B. ഏഷ്യൻ വികസന ബാങ്ക്
C. സെൻട്രൽ ബാങ്ക്
D. റിസർവ് ബാങ്ക്
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?